രാജാക്കന്മാർ 1 1:31 in Malayalam

മലയാളം മലയാളം ബൈബിള്‍ രാജാക്കന്മാർ 1 രാജാക്കന്മാർ 1 1 രാജാക്കന്മാർ 1 1:31

1 Kings 1:31
അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ്‍രാജാവു ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.

1 Kings 1:301 Kings 11 Kings 1:32

1 Kings 1:31 in Other Translations

King James Version (KJV)
Then Bathsheba bowed with her face to the earth, and did reverence to the king, and said, Let my lord king David live for ever.

American Standard Version (ASV)
Then Bath-sheba bowed with her face to the earth, and did obeisance to the king, and said, Let my lord king David live for ever.

Bible in Basic English (BBE)
Then Bath-sheba went down on her face on the earth before the king giving him honour, and said, May my lord King David go on living for ever.

Darby English Bible (DBY)
And Bathsheba bowed with her face to the earth, and did reverence to the king, and said, Let my lord king David live for ever.

Webster's Bible (WBT)
Then Bath-sheba bowed with her face to the earth, and did reverence to the king, and said, Let my lord king David live for ever.

World English Bible (WEB)
Then Bathsheba bowed with her face to the earth, and did obeisance to the king, and said, Let my lord king David live forever.

Young's Literal Translation (YLT)
And Bath-Sheba boweth -- face to the earth -- and doth obeisance to the king, and saith, `Let my lord, king David, live to the age.'

Then
Bath-sheba
וַתִּקֹּ֨דwattiqqōdva-tee-KODE
bowed
בַּתbatbaht
with
her
face
שֶׁ֤בַעšebaʿSHEH-va
earth,
the
to
אַפַּ֙יִם֙ʾappayimah-PA-YEEM
and
did
reverence
אֶ֔רֶץʾereṣEH-rets
king,
the
to
וַתִּשְׁתַּ֖חוּwattištaḥûva-teesh-TA-hoo
and
said,
לַמֶּ֑לֶךְlammelekla-MEH-lek
lord
my
Let
וַתֹּ֕אמֶרwattōʾmerva-TOH-mer
king
יְחִ֗יyĕḥîyeh-HEE
David
אֲדֹנִ֛יʾădōnîuh-doh-NEE
live
הַמֶּ֥לֶךְhammelekha-MEH-lek
for
ever.
דָּוִ֖דdāwidda-VEED
לְעֹלָֽם׃lĕʿōlāmleh-oh-LAHM

Cross Reference

ദാനീയേൽ 3:9
അവർ നെബൂഖദ് നേസർരാജാവിനെ ബോധിപ്പിച്ചതു: രാജാവു ദീർഘായുസ്സായിരിക്കട്ടെ!

ദാനീയേൽ 2:4
അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു.

ദാനീയേൽ 6:21
ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ.

ദാനീയേൽ 6:6
അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാർയ്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ.

ദാനീയേൽ 5:10
രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.

നെഹെമ്യാവു 2:3
അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.

എബ്രായർ 12:9
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

എഫെസ്യർ 5:33
എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.

മത്തായി 21:37
ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു.

എസ്ഥേർ 3:2
രാജാവിന്റെ വാതിൽക്കലെ രാജഭൃത്യന്മാർ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്ക്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്ക്കരിച്ചതുമില്ല.

രാജാക്കന്മാർ 1 1:25
അവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.

ശമൂവേൽ -2 9:6
ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.