Ruth 1:14
അവർ പിന്നെയും പൊട്ടിക്കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
Cross Reference
Luke 12:37
യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവർക്കു ശുശ്രൂഷ ചെയ്കയും ചെയ്യും” എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
Genesis 43:16
അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹ വിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു.
2 Samuel 12:20
ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽവെച്ചു അവൻ ഭക്ഷിച്ചു.
And they lifted up | וַתִּשֶּׂ֣נָה | wattiśśenâ | va-tee-SEH-na |
voice, their | קוֹלָ֔ן | qôlān | koh-LAHN |
and wept again: | וַתִּבְכֶּ֖ינָה | wattibkênâ | va-teev-KAY-na |
ע֑וֹד | ʿôd | ode | |
Orpah and | וַתִּשַּׁ֤ק | wattiššaq | va-tee-SHAHK |
kissed | עָרְפָּה֙ | ʿorpāh | ore-PA |
law; in mother her | לַֽחֲמוֹתָ֔הּ | laḥămôtāh | la-huh-moh-TA |
but Ruth | וְר֖וּת | wĕrût | veh-ROOT |
clave | דָּ֥בְקָה | dābĕqâ | DA-veh-ka |
unto her. | בָּֽהּ׃ | bāh | ba |