സങ്കീർത്തനങ്ങൾ 71:4 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 71 സങ്കീർത്തനങ്ങൾ 71:4

Psalm 71:4
എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ.

Psalm 71:3Psalm 71Psalm 71:5

Psalm 71:4 in Other Translations

King James Version (KJV)
Deliver me, O my God, out of the hand of the wicked, out of the hand of the unrighteous and cruel man.

American Standard Version (ASV)
Rescue me, O my God, out of the hand of the wicked, Out of the hand of the unrighteous and cruel man.

Bible in Basic English (BBE)
O my God, take me out of the hand of the sinner, out of the hand of the evil and cruel man.

Darby English Bible (DBY)
My God, rescue me out of the hand of the wicked, out of the hand of the unrighteous and cruel man.

Webster's Bible (WBT)
Deliver me, O my God, from the hand of the wicked, from the hand of the unrighteous and cruel man.

World English Bible (WEB)
Rescue me, my God, from the hand of the wicked, From the hand of the unrighteous and cruel man.

Young's Literal Translation (YLT)
O my God, cause me to escape From the hand of the wicked, From the hand of the perverse and violent.

Deliver
אֱֽלֹהַ֗יʾĕlōhayay-loh-HAI
me,
O
my
God,
פַּ֭לְּטֵנִיpallĕṭēnîPA-leh-tay-nee
hand
the
of
out
מִיַּ֣דmiyyadmee-YAHD
wicked,
the
of
רָשָׁ֑עrāšāʿra-SHA
out
of
the
hand
מִכַּ֖ףmikkapmee-KAHF
unrighteous
the
of
מְעַוֵּ֣לmĕʿawwēlmeh-ah-WALE
and
cruel
man.
וְחוֹמֵץ׃wĕḥômēṣveh-hoh-MAYTS

Cross Reference

ശമൂവേൽ -2 16:21
അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.

ശമൂവേൽ -2 17:1
അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞതു: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ.

ശമൂവേൽ -2 17:12
അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തൻ പോലും ആകട്ടെ ശേഷിക്കയില്ല.

ശമൂവേൽ -2 17:21
അവർ പോയശേഷം അവർ കിണറ്റിൽ നിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രാകരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 17:8
കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും

സങ്കീർത്തനങ്ങൾ 17:13
യഹോവേ, എഴുന്നേറ്റു അവനോടെതിർത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കയ്യിൽനിന്നും

സങ്കീർത്തനങ്ങൾ 59:1
എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിർക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.

സങ്കീർത്തനങ്ങൾ 140:1
യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ.