സങ്കീർത്തനങ്ങൾ 137:2 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 137 സങ്കീർത്തനങ്ങൾ 137:2

Psalm 137:2
അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.

Psalm 137:1Psalm 137Psalm 137:3

Psalm 137:2 in Other Translations

King James Version (KJV)
We hanged our harps upon the willows in the midst thereof.

American Standard Version (ASV)
Upon the willows in the midst thereof We hanged up our harps.

Bible in Basic English (BBE)
Hanging our instruments of music on the trees by the waterside.

Darby English Bible (DBY)
We hanged our harps upon the willows in the midst thereof.

World English Bible (WEB)
On the willows in the midst of it, We hung up our harps.

Young's Literal Translation (YLT)
On willows in its midst we hung our harps.

We
hanged
עַֽלʿalal
our
harps
עֲרָבִ֥יםʿărābîmuh-ra-VEEM
upon
בְּתוֹכָ֑הּbĕtôkāhbeh-toh-HA
willows
the
תָּ֝לִ֗ינוּtālînûTA-LEE-noo
in
the
midst
כִּנֹּרוֹתֵֽינוּ׃kinnōrôtênûkee-noh-roh-TAY-noo

Cross Reference

യെശയ്യാ 24:8
തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.

യേഹേസ്കേൽ 26:13
നിന്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല.

സങ്കീർത്തനങ്ങൾ 33:2
കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‍വിൻ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ.

സങ്കീർത്തനങ്ങൾ 81:2
തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിൻ.

ആമോസ് 8:10
ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

വെളിപ്പാടു 18:22
വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല.