മത്തായി 1:8 in Malayalam

മലയാളം മലയാളം ബൈബിള്‍ മത്തായി മത്തായി 1 മത്തായി 1:8

Matthew 1:8
ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;

Matthew 1:7Matthew 1Matthew 1:9

Matthew 1:8 in Other Translations

King James Version (KJV)
And Asa begat Josaphat; and Josaphat begat Joram; and Joram begat Ozias;

American Standard Version (ASV)
and Asa begat Jehoshaphat; and Jehoshaphat begat Joram; and Joram begat Uzziah;

Bible in Basic English (BBE)
And the son of Asa was Jehoshaphat; and the son of Jehoshaphat was Joram; and the son of Joram was Uzziah;

Darby English Bible (DBY)
and Asa begat Josaphat, and Josaphat begat Joram, and Joram begat Ozias,

World English Bible (WEB)
Asa became the father of Jehoshaphat. Jehoshaphat became the father of Joram. Joram became the father of Uzziah.

Young's Literal Translation (YLT)
and Asa begat Jehoshaphat, and Jehoshaphat begat Joram, and Joram begat Uzziah,

And
Ἀσὰasaah-SA
Asa
δὲdethay
begat
ἐγέννησενegennēsenay-GANE-nay-sane

τὸνtontone
Josaphat;
Ἰωσαφάτ·iōsaphatee-oh-sa-FAHT
and
Ἰωσαφὰτiōsaphatee-oh-sa-FAHT
Josaphat
δὲdethay
begat
ἐγέννησενegennēsenay-GANE-nay-sane

τὸνtontone
Joram;
Ἰωράμ·iōramee-oh-RAHM
and
Ἰωρὰμiōramee-oh-RAHM
Joram
δὲdethay
begat
ἐγέννησενegennēsenay-GANE-nay-sane

τὸνtontone
Ozias;
Ὀζίανozianoh-ZEE-an

Cross Reference

ദിനവൃത്താന്തം 1 3:11
അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവു;

ദിനവൃത്താന്തം 2 26:1
യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.

ദിനവൃത്താന്തം 2 21:1
യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.

ദിനവൃത്താന്തം 2 17:1
അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവൻ യിസ്രായേലിന്നെതിരെ പ്രബലനായ്തീർന്നു.

രാജാക്കന്മാർ 2 15:1
യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസർയ്യാവു രാജാവായി.

രാജാക്കന്മാർ 2 14:21
യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസർയ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.

രാജാക്കന്മാർ 2 8:16
യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി.

രാജാക്കന്മാർ 2 3:1
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമർയ്യയിൽ യിസ്രായേലിന്നു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു.

രാജാക്കന്മാർ 1 22:2
മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു.

രാജാക്കന്മാർ 1 15:24
ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.