Joshua 15:35
ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ,
Joshua 15:35 in Other Translations
King James Version (KJV)
Jarmuth, and Adullam, Socoh, and Azekah,
American Standard Version (ASV)
Jarmuth, and Adullam, Socoh, and Azekah,
Bible in Basic English (BBE)
Jarmuth, and Adullam, Socoh, and Azekah;
Darby English Bible (DBY)
Jarmuth and Adullam, Sochoh and Azekah,
Webster's Bible (WBT)
Jarmuth, and Adullam, Socoh, and Azekah,
World English Bible (WEB)
Jarmuth, and Adullam, Socoh, and Azekah,
Young's Literal Translation (YLT)
Jarmuth, and Adullam, Socoh, and Azekah,
| Jarmuth, | יַרְמוּת֙ | yarmût | yahr-MOOT |
| and Adullam, | וַֽעֲדֻלָּ֔ם | waʿădullām | va-uh-doo-LAHM |
| Socoh, | שׂוֹכֹ֖ה | śôkō | soh-HOH |
| and Azekah, | וַֽעֲזֵקָֽה׃ | waʿăzēqâ | VA-uh-zay-KA |
Cross Reference
ശമൂവേൽ-1 22:1
അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു.
ശമൂവേൽ-1 17:1
അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവൻ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
യോശുവ 10:3
ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്ക് ഹെബ്രോൻ രാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ളോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു:
മീഖാ 1:15
മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാൻ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കൾ അദുല്ലാമോളം ചെല്ലേണ്ടിവരും.
നെഹെമ്യാവു 11:29
ഏൻ-രിമ്മോനിലും സോരയിലും യാർമൂത്തിലും
ദിനവൃത്താന്തം 1 4:18
അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.
യോശുവ 15:48
മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
യോശുവ 12:15
ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
യോശുവ 12:11
യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
യോശുവ 10:23
അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോൻ രാജാവു, യർമ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ളോൻ രാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
യോശുവ 10:10
യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.