Index
Full Screen ?
 

യോഹന്നാൻ 8:25

ಯೋಹಾನನು 8:25 മലയാളം ബൈബിള്‍ യോഹന്നാൻ യോഹന്നാൻ 8

യോഹന്നാൻ 8:25
അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: “ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.

Then
ἔλεγονelegonA-lay-gone
said
they
οὖνounoon
unto
him,
αὐτῷautōaf-TOH
Who
Σὺsysyoo
art
τίςtistees
thou?
εἶeiee
And
καὶkaikay

εἶπενeipenEE-pane
Jesus
αὐτοῖςautoisaf-TOOS
saith
hooh
them,
unto
Ἰησοῦςiēsousee-ay-SOOS

Τὴνtēntane
Even
ἀρχὴνarchēnar-HANE
the
same
that
hooh
said
I
τιtitee
unto
you
καὶkaikay
from
the
λαλῶlalōla-LOH
beginning.
ὑμῖνhyminyoo-MEEN

Cross Reference

യോഹന്നാൻ 1:19
നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;

ലൂക്കോസ് 22:67
അവൻ അവരോടു: “ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;

യോഹന്നാൻ 1:22
അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.

യോഹന്നാൻ 5:17
യേശു അവരോടു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 8:12
യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.

യോഹന്നാൻ 10:24
യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.

യോഹന്നാൻ 19:9
പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.

Chords Index for Keyboard Guitar