John 7:47
പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
John 7:47 in Other Translations
King James Version (KJV)
Then answered them the Pharisees, Are ye also deceived?
American Standard Version (ASV)
The Pharisees therefore answered them, Are ye also led astray?
Bible in Basic English (BBE)
Then the Pharisees said to them, Have you, like the others, been given false ideas?
Darby English Bible (DBY)
The Pharisees therefore answered them, Are ye also deceived?
World English Bible (WEB)
The Pharisees therefore answered them, "You aren't also led astray, are you?
Young's Literal Translation (YLT)
The Pharisees, therefore, answered them, `Have ye also been led astray?
| Then | ἀπεκρίθησαν | apekrithēsan | ah-pay-KREE-thay-sahn |
| answered | οὖν | oun | oon |
| them | αὐτοῖς | autois | af-TOOS |
| the | οἱ | hoi | oo |
| Pharisees, | Φαρισαῖοι | pharisaioi | fa-ree-SAY-oo |
| ye Are | Μὴ | mē | may |
| also | καὶ | kai | kay |
| ὑμεῖς | hymeis | yoo-MEES | |
| deceived? | πεπλάνησθε | peplanēsthe | pay-PLA-nay-sthay |
Cross Reference
യോഹന്നാൻ 7:12
പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
രാജാക്കന്മാർ 2 18:29
രാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്റെ കയ്യിൽ നിന്നു വിടുവിപ്പാൻ അവന്നു കഴികയില്ല.
രാജാക്കന്മാർ 2 18:32
പിന്നെ ഞാൻ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വിഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു.
ദിനവൃത്താന്തം 2 32:15
ആകയാൽ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങൾ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യിൽ നിന്നും എന്റെ പിതാക്കന്മാരുടെ കയ്യിൽനിന്നും വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽ നിന്നു വിടുവിക്കുന്നതു എങ്ങനെ?
മത്തായി 27:63
യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.
യോഹന്നാൻ 9:27
അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു.
കൊരിന്ത്യർ 2 6:8
മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,