ആവർത്തനം 15:1 in Malayalam

മലയാളം മലയാളം ബൈബിള്‍ ആവർത്തനം ആവർത്തനം 15 ആവർത്തനം 15:1

Deuteronomy 15:1
ഏഴേഴു ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം.

Deuteronomy 15Deuteronomy 15:2

Deuteronomy 15:1 in Other Translations

King James Version (KJV)
At the end of every seven years thou shalt make a release.

American Standard Version (ASV)
At the end of every seven years thou shalt make a release.

Bible in Basic English (BBE)
At the end of every seven years there is to be a general forgiveness of debt.

Darby English Bible (DBY)
At the end of seven years thou shalt make a release,

Webster's Bible (WBT)
At the end of every seven years thou shalt make a release.

World English Bible (WEB)
At the end of every seven years you shall make a release.

Young's Literal Translation (YLT)
`At the end of seven years thou dost make a release,

At
the
end
מִקֵּ֥ץmiqqēṣmee-KAYTS
of
every
seven
שֶֽׁבַעšebaʿSHEH-va
years
שָׁנִ֖יםšānîmsha-NEEM
thou
shalt
make
תַּֽעֲשֶׂ֥הtaʿăśeta-uh-SEH
a
release.
שְׁמִטָּֽה׃šĕmiṭṭâsheh-mee-TA

Cross Reference

ആവർത്തനം 31:10
മോശെ അവരോടു കല്പിച്ചതു എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ

പുറപ്പാടു് 23:10
ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക.

ലേവ്യപുസ്തകം 25:2
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം.

പുറപ്പാടു് 21:2
ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.

യെശയ്യാ 61:1
എളിയവരോടു സദ്വർ‍ത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർ‍ത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർ‍ന്നവരെ മുറികെട്ടുവാനും തടവുകാർ‍ക്കു വിടുതലും ബദ്ധന്മാർ‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും

യിരേമ്യാവു 36:8
യിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേർയ്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു, യഹോവയുടെ ആലയത്തിൽ ആ പുസ്തകത്തിൽനിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേൾപ്പിച്ചു.

ലൂക്കോസ് 4:18
“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും