ഇയ്യോബ് 3:15 in Malayalam

മലയാളം മലയാളം ബൈബിള്‍ ഇയ്യോബ് ഇയ്യോബ് 3 ഇയ്യോബ് 3:15

Job 3:15
കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

Job 3:14Job 3Job 3:16

Job 3:15 in Other Translations

King James Version (KJV)
Or with princes that had gold, who filled their houses with silver:

American Standard Version (ASV)
Or with princes that had gold, Who filled their houses with silver:

Bible in Basic English (BBE)
Or with rulers who had gold, and whose houses were full of silver;

Darby English Bible (DBY)
Or with princes who had gold, who filled their houses with silver;

Webster's Bible (WBT)
Or with princes that had gold, who filled their houses with silver:

World English Bible (WEB)
Or with princes who had gold, Who filled their houses with silver:

Young's Literal Translation (YLT)
Or with princes -- they have gold, They are filling their houses `with' silver.

Or
א֣וֹʾôoh
with
עִםʿimeem
princes
שָׂ֭רִיםśārîmSA-reem
that
had
gold,
זָהָ֣בzāhābza-HAHV
filled
who
לָהֶ֑םlāhemla-HEM
their
houses
הַֽמְמַלְאִ֖יםhammalʾîmhahm-mahl-EEM
with
silver:
בָּֽתֵּיהֶ֣םbāttêhemba-tay-HEM
כָּֽסֶף׃kāsepKA-sef

Cross Reference

സംഖ്യാപുസ്തകം 22:18
ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല.

രാജാക്കന്മാർ 1 10:27
രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.

ഇയ്യോബ് 12:21
അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.

ഇയ്യോബ് 22:25
അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.

ഇയ്യോബ് 27:16
അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

യെശയ്യാ 2:7
അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.

സെഫന്യാവു 1:18
യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.

സെഖർയ്യാവു 9:3
സോർ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.