മലയാളം മലയാളം ബൈബിൾ ദിനവൃത്താന്തം 2 ദിനവൃത്താന്തം 2 30 ദിനവൃത്താന്തം 2 30:5 ദിനവൃത്താന്തം 2 30:5 ചിത്രം English

ദിനവൃത്താന്തം 2 30:5 ചിത്രം

ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
Click consecutive words to select a phrase. Click again to deselect.
ദിനവൃത്താന്തം 2 30:5

ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.

ദിനവൃത്താന്തം 2 30:5 Picture in Malayalam