മലയാളം മലയാളം ബൈബിൾ ദിനവൃത്താന്തം 1 ദിനവൃത്താന്തം 1 25 ദിനവൃത്താന്തം 1 25:1 ദിനവൃത്താന്തം 1 25:1 ചിത്രം English

ദിനവൃത്താന്തം 1 25:1 ചിത്രം

ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു:
Click consecutive words to select a phrase. Click again to deselect.
ദിനവൃത്താന്തം 1 25:1

ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു:

ദിനവൃത്താന്തം 1 25:1 Picture in Malayalam