ദിനവൃത്താന്തം 1 25:8 in Malayalam

മലയാളം മലയാളം ബൈബിള്‍ ദിനവൃത്താന്തം 1 ദിനവൃത്താന്തം 1 25 ദിനവൃത്താന്തം 1 25:8

1 Chronicles 25:8
താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവർ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.

1 Chronicles 25:71 Chronicles 251 Chronicles 25:9

1 Chronicles 25:8 in Other Translations

King James Version (KJV)
And they cast lots, ward against ward, as well the small as the great, the teacher as the scholar.

American Standard Version (ASV)
And they cast lots for their offices, all alike, as well the small as the great, the teacher as the scholar.

Bible in Basic English (BBE)
And selection was made of them for their special work, all having equal chances, small as well as great, the teacher as the learner.

Darby English Bible (DBY)
And they cast lots with one another over the charges, the small as well as the great, the teacher with the scholar.

Webster's Bible (WBT)
And they cast lots, ward against ward, as well the small as the great, the teacher as the scholar.

World English Bible (WEB)
They cast lots for their offices, all alike, as well the small as the great, the teacher as the scholar.

Young's Literal Translation (YLT)
And they cause to fall lots -- charge over-against `charge', as well the small as the great, the intelligent with the learner.

And
they
cast
וַיַּפִּ֜ילוּwayyappîlûva-ya-PEE-loo
lots,
גּֽוֹרָל֣וֹתgôrālôtɡoh-ra-LOTE
ward
מִשְׁמֶ֗רֶתmišmeretmeesh-MEH-ret
against
לְעֻמַּת֙lĕʿummatleh-oo-MAHT
small
the
well
as
ward,
כַּקָּטֹ֣ןkaqqāṭōnka-ka-TONE
as
the
great,
כַּגָּד֔וֹלkaggādôlka-ɡa-DOLE
teacher
the
מֵבִ֖יןmēbînmay-VEEN
as
עִםʿimeem
the
scholar.
תַּלְמִֽיד׃talmîdtahl-MEED

Cross Reference

ദിനവൃത്താന്തം 1 26:13
അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.

പ്രവൃത്തികൾ 1:26
ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.

സദൃശ്യവാക്യങ്ങൾ 16:33
ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

നെഹെമ്യാവു 12:24
ലേവ്യരുടെ തലവന്മാർ: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.

ദിനവൃത്താന്തം 2 23:13
പ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതു രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.

ദിനവൃത്താന്തം 1 26:16
കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.

ദിനവൃത്താന്തം 1 24:31
അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ്‌രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

ദിനവൃത്താന്തം 1 24:5
എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.

ദിനവൃത്താന്തം 1 15:22
വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു.

ശമൂവേൽ-1 14:41
അങ്ങനെ ശൌൽ യിസ്രായേലിന്റെ ദൈവമായ യഹോവയോടു: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.

ലേവ്യപുസ്തകം 16:8
പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.