Isaiah 10:30 in Malayalam

Malayalam Malayalam Bible Isaiah Isaiah 10 Isaiah 10:30

Isaiah 10:30
ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക.

Isaiah 10:29Isaiah 10Isaiah 10:31

Isaiah 10:30 in Other Translations

King James Version (KJV)
Lift up thy voice, O daughter of Gallim: cause it to be heard unto Laish, O poor Anathoth.

American Standard Version (ASV)
Cry aloud with thy voice, O daughter of Gallim! hearken, O Laishah! O thou poor Anathoth!

Bible in Basic English (BBE)
Give a loud cry, daughter of Gallim; let Laishah give ear; let Anathoth give answer to her.

Darby English Bible (DBY)
Lift up thy voice, daughter of Gallim! Hearken, O Laish! -- Poor Anathoth!

World English Bible (WEB)
Cry aloud with your voice, daughter of Gallim! listen, Laishah! You poor Anathoth!

Young's Literal Translation (YLT)
Cry aloud `with' thy voice, daughter of Gallim, Give attention, Laish! answer her, Anathoth.

Lift
up
צַהֲלִ֥יṣahălîtsa-huh-LEE
thy
voice,
קוֹלֵ֖ךְqôlēkkoh-LAKE
daughter
O
בַּתbatbaht
of
Gallim:
גַּלִּ֑יםgallîmɡa-LEEM
heard
be
to
it
cause
הַקְשִׁ֥יבִיhaqšîbîhahk-SHEE-vee
unto
Laish,
לַ֖יְשָׁהlayšâLA-sha
O
poor
עֲנִיָּ֥הʿăniyyâuh-nee-YA
Anathoth.
עֲנָתֽוֹת׃ʿănātôtuh-na-TOTE

Cross Reference

1 Samuel 25:44
ശൌലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു.

Jeremiah 1:1
ബെന്യാമീൻ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹിൽക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.

Joshua 21:18
ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.

Judges 18:7
അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്കു ദോഷം ചെയ്‍വാൻ പ്രാപ്തിയുള്ളവൻ ദേശത്തു ആരുമില്ല; അവർ സീദോന്യർക്കു അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്കു സംസർഗ്ഗവുമില്ല എന്നു കണ്ടു.

Judges 18:29
യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.

1 Kings 2:26
അബ്യാഥാർപുരോഹിതനോടു രാജാവു: നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാൻ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.

Jeremiah 32:8
യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്തു എന്റെ അടുക്കൽ വന്നു: ബെന്യാമീൻ ദേശത്തു അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളതു; നീ അതു മേടിച്ചുകൊള്ളേണം എന്നു എന്നോടു പറഞ്ഞു അതു യഹോവയുടെ അരുളപ്പാടു എന്നു ഞാൻ ഗ്രഹിച്ചു.