1 Chronicles 8:34
യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
1 Chronicles 8:34 in Other Translations
King James Version (KJV)
And the son of Jonathan was Meribbaal; and Meribbaal begat Micah.
American Standard Version (ASV)
And the son of Jonathan was Merib-baal; and Merib-baal begat Micah.
Bible in Basic English (BBE)
And the son of Jonathan was Merib-baal; and Merib-baal was the father of Micah.
Darby English Bible (DBY)
And the son of Jonathan was Merib-Baal; and Merib-Baal begot Micah.
Webster's Bible (WBT)
And the son of Jonathan was Merib-baal; and Merib-baal begat Micah.
World English Bible (WEB)
The son of Jonathan was Merib Baal; and Merib Baal became the father of Micah.
Young's Literal Translation (YLT)
And a son of Jonathan `is' Merib-Baal, and Merib-Baal begat Micah;
| And the son | וּבֶן | ûben | oo-VEN |
| of Jonathan | יְהֽוֹנָתָ֖ן | yĕhônātān | yeh-hoh-na-TAHN |
| Merib-baal; was | מְרִ֣יב | mĕrîb | meh-REEV |
| and Merib-baal | בָּ֑עַל | bāʿal | BA-al |
| begat | וּמְרִ֥יב | ûmĕrîb | oo-meh-REEV |
| בַּ֖עַל | baʿal | BA-al | |
| Micah. | הוֹלִ֥יד | hôlîd | hoh-LEED |
| אֶת | ʾet | et | |
| מִיכָֽה׃ | mîkâ | mee-HA |
Cross Reference
2 Samuel 9:12
മെഫീബോശെത്തിന്നു ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീർന്നു.
2 Samuel 4:4
ശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകൻ ഉണ്ടായിരുന്നു; യിസ്രെയേലിൽനിന്നു ശൌലിന്റെയും യോനാഥാന്റെയും വർത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഓടി; അവൾ ബദ്ധപ്പെട്ടു ഓടുമ്പോൾ അവൻ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേർ.
2 Samuel 9:6
ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.
2 Samuel 9:10
നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.
2 Samuel 19:24
ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവു പോയ ദിവസം മുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.